രവി പൂജാരി ഈരാറ്റുപേട്ടയിൽ വന്നാൽ അടിച്ചോടിക്കുമെന്ന് പിസി ജോർജ്; പൂജാരി ജോർജിനെ വിളിച്ചിരുന്നതായി ഇന്റലിജൻസ്

  • 13
    Shares

രവി പൂജാരി പി സി ജോർജിനെ വിളിച്ചിരുന്നതായി ഇന്റലിജൻസ്. സെനഗലിൽ നിന്നാണ് പൂജാരി പി സി ജോർജിനെ വിളിച്ചത്. കഴിഞ്ഞ ദിവസം പി സി ജോർജും ഇക്കാര്യം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കാര്യം സ്ഥിരികരിച്ചത്. നീ പോടാ റാസ്‌കൽ നിന്റെ വിരട്ടൽ എന്റെയടുത്ത് നടക്കില്ലെടാ എന്ന് താൻ തിരിച്ചുവിരട്ടിയതായും പി സി ജോർജ് പറഞ്ഞിരുന്നു

വാർത്ത ഇന്റലിജൻസ് സ്ഥിരീകരിച്ചതിന് ശേഷം താൻ സത്യം മാത്രമേ പറയുവെന്ന് പറഞ്ഞ് പി സി ജോർജ് രംഗത്തെത്തി. രവി പൂജാരി ഈരാറ്റുപേട്ടയിൽ വന്നാൽ അടിച്ചോടിക്കുമെന്നും പി സി ജോർജ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *