കേരളത്തിന്റെ ആസ്ഥാന ഗായകനെ എവിടെയും കണ്ടില്ലല്ലോയെന്ന് പി സി ജോർജ്

  • 49
    Shares

കേരളം പ്രളയദുരന്തത്തിൽ അകപ്പെട്ടിട്ടും ലോകമെമ്പാടുനിന്നും കേരളത്തിനായി സഹായ ഹസ്തങ്ങൾ നീണ്ട സമയത്തും ഗായകൻ യേശുദാസ് വിഷയത്തിൽ ഒരു ഇടപെടലും നടത്തിയതായി കണ്ടില്ലെന്ന് പിസി ജോർജ് എംഎൽഎ. കേരളത്തിന്റെ ആസ്ഥാന ഗായകനെ എവിടെയും കണ്ടില്ലല്ലോ എന്നായിരുന്നു പിസിയുടെ വിമർശനം

യേശുദാസ് വിളിച്ചിരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. അദ്ദേഹം അമേരിക്കയിലാണ്. പൂർണമായും നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ട്. കഴിയാവുന്ന സഹായം നൽകാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *