പി സി ജോർജിന് നേരെ ചീമുട്ടയേറ്; എറിഞ്ഞവനെ കണ്ടു, വീട്ടിൽ കയറി തല്ലുമെന്ന് എംഎൽഎ

Loading...
  • 120
    Shares

പൂഞ്ഞാർ എംഎൽഎ പിസി ജോർജിന് നേരെ പെരിങ്ങുറം റോഡിൽ നടന്ന പരിപാടിയിൽ ചീമുട്ടയേറ്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ എംഎൽഎക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് ചീമുട്ടയേറുണ്ടായത്.

പെരിങ്ങുളം റോഡ് ആധുനിക രീതിയിൽ പുനർനിർമിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ചീമുട്ടയേറിന് ശേഷം പി സി ജോർജും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും നടന്നു. എറിഞ്ഞവനെ താൻ കണ്ടിട്ടുണ്ടെന്നും വീട്ടിൽ കയറി തല്ലുമെന്നും മൈക്കിലൂടെ പി സി ജോർജ് വിളിച്ചു പറഞ്ഞു. നീ വീട്ടിൽ കിടന്നുറങ്ങില്ലെന്നും പി സി ജോർജ് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *