മുഖ്യമന്ത്രിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വിലയെന്ന് ചെന്നിത്തല

Loading...

പീരുമേട് കസ്റ്റഡി മരണക്കേസിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വാക്കിന് ഒരു വിലയുമില്ല. മുഖ്യമന്ത്രിയുടെ വാക്കിനും കീറച്ചാക്കിനും ഒരേ വിലയാണെന്നും ചെന്നിത്തല പറഞ്ഞു

പീരുമേട് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർ പോലീസ് സർവീസിലുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വരാപ്പുഴയിലെ ശ്രീജിത്ത് മരിച്ചത് കസ്റ്റഡിയിലാണ്. ആ കേസിലുൾപ്പെട്ട എല്ലാ പ്രതികളും ഇപ്പോൾ പോലീസ് സർവീസിലുണ്ടെന്ന കാര്യം മുഖ്യമന്ത്രി മറക്കരുത്.

വരാപ്പുഴ കസ്റ്റഡി മരണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റം നൽകിയ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി താങ്കൾ നിയമിച്ചിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *