രാജ് കുമാറിനെ അന്യായമായി തടവിൽ വെച്ച് ക്രൂരമായി മർദിച്ചു; നാല് പ്രതികളും പോലീസുകാർ: റിമാൻഡ് റിപ്പോർട്ട് പുറത്ത്

Loading...

നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. പ്രതികളായ നാല് പോലീസുകാരും കൂടി രാജ്കുമാറിനെ അന്യായമായി തടവിൽ വെച്ച് ക്രൂരമായി മർദിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒന്നും നാലും പ്രതികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ടും മൂന്നും പ്രതികൾ ഒളിവിലാണ്.

ജൂൺ 12നാണ് രാജ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. ജൂൺ 15 വരെ കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദിച്ചതായി ക്രൈംബ്രാഞ്ച് പറയുന്നു. കൂടാതെ സ്റ്റേഷൻ രേഖകളിലടക്കം കൃത്രിമം കാണിച്ചു. നാലാം പ്രതിയായ പോലീസ് ഡ്രൈവർ സജീവ് ആന്റണി രാജ്കുമാറിനെ വണ്ടിപ്പെരിയാറിൽ വെച്ച് മർദിച്ചു. ഒപ്പമുണ്ടായിരുന്ന എസ് ഐ സാബു ഇത് തടഞ്ഞില്ല

സ്റ്റേഷനിലെത്തിച്ച ശേഷം രാജ് കുമാറിനെ കാലിലും കാൽവെള്ളക്കും അടിച്ചു. കാൽ പുറകിലേക്ക് വലിച്ചുവെച്ചായിരുന്നു മർദനം. രണ്ട് കാലിലും കാൽപാദത്തിലും തുടയിലും ക്രൂരമായി മർദനമേറ്റു. അവശനിലയിലായിട്ടും രാജ്കുമാറിന് ചികിത്സ നിഷേധിച്ചു. ഇതേ തുടർന്നാണ് ന്യൂമോണി ബാധിച്ച് രാജ്കുമാർ മരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *