പീരുമേട് കസ്റ്റഡി മരണം: കുറ്റക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്ല, കർശന നടപടിയെന്ന് മുഖ്യമന്ത്രി

Loading...

ഹരിത ഫിനാൻസ് തട്ടിപ്പ് കേസ് പ്രതി രാജ്കുമാർ പീരുമേട് സബ് ജയിലിൽ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാരെ രക്ഷപ്പെടാൻ അനുവദിക്കില്ല. കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

ക്രൂരമായ മർദനമാണ് രാജ്കുമാറിന് കസ്റ്റഡിയിൽ നേരിടേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. നെടുങ്കണ്ടം സ്റ്റേഷനിലെത്തി തെളിവെടുപ്പ് ആരംഭിക്കും. രാജ്കുമാറിന്റെ സ്ഥാപനത്തിലും പീരുമേട് സബ് ജയിലിലും താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കൽ കോളജിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *