പോലീസിന് ജുഡീഷ്യൽ അധികാരം നൽകിയാൽ എന്താകുമെന്ന് കണ്ണുതുറന്ന് കാണണം: സർക്കാരിനോട് വി എസ്

Loading...

പീരുമേട് കസ്റ്റഡി മരണക്കേസിൽ പോലീസിനും സർക്കാരിനുമെതിരെ വിമർശനവുമായി വി എസ് അച്യുതാനന്ദൻ. പോലീസിന് ജുഡീഷ്യൽ അധികാരം കൂടി നൽകിയാൽ എന്താകുമെന്ന് കണ്ണുതുറന്ന് കാണണമെന്ന് വി എസ് പറഞ്ഞു. പോലീസിന് ജുഡീഷ്യൽ അധികാരം നൽകാൻ ഉമ്മൻ ചാണ്ടി സർക്കാരാണ് തീരുമാനിച്ചത്. ഇക്കാര്യത്തിൽ ഇടതു സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും വി എസ് വ്യക്തമാക്കി.

നിയമസഭയിലായിരുന്നു വി എസ് സർക്കാരിനെതിര വിമർശനം ഉയർത്തിയത്. ആന്തൂരിൽ നഗരസഭാ ഭരണാധികാരികൾക്ക് വീഴ്ച പറ്റിയെന്നും വി എസ് പറഞ്ഞു. ഉദ്യോഗസ്ഥ വീഴ്ചകളിൽ നിന്നും ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികൾക്ക് വിട്ടുനിൽക്കാനാകില്ല. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങളെ പർവതീകരിക്കരുതെന്നും ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *