പീരുമേട് കസ്റ്റഡി മരണം: രാജ് കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും; അനുകൂല തീരുമാനമില്ലെങ്കിൽ സമരം

Loading...

പീരുമേട് പോലീസ് കസ്റ്റഡിയിൽ വെച്ച് മരിച്ച രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കുമെന്നാണ് ഇവർ അറിയിച്ചത്.

കുറ്റക്കാരായ പോലീസുകാർക്കെതിരെ ക്രിമിനൽക്കേസ് എടുക്കണമെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഇവർ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നാണ് കുടുംബം പ്രതികരിച്ചത്.

രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ ക്രൂരമായ മർദനത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. ന്യൂമോണിയ ബാധയാണ് മരണകാരണം. ആഹാരവും വെള്ളവും നൽകാതെയുള്ള മർദനമാണ് ന്യൂമോണിയയിലേക്ക് നയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *