പാർട്ടി പറയാതെ പീതാംബരൻ കൊല നടത്തില്ലെന്ന് ഭാര്യ; നടപടിയെടുത്തത് തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടെന്നും കുടുംബം

Loading...
  • 43
    Shares

കാസർകോട് ഇരട്ടക്കൊലപാതകങ്ങളിൽ സിപിഎമ്മിനെ തള്ളി കേസിലെ മുഖ്യപ്രതി പീതാംബരന്റെ കുടുംബം. പാർട്ടി പറയാതെ പീതാംബരൻ കൊല നടത്തില്ലെന്ന് ഭാര്യ മഞ്ജു ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അവർ

പാർട്ടി പറഞ്ഞാൽ എന്തും അനുസരിക്കുന്നയാളാണ് പീതാംബരൻ. നേരത്തെയുണ്ടായ അക്രമങ്ങളിൽ പങ്കാളിയായതും പാർട്ടിക്ക് വേണ്ടിയാണെന്നും മഞ്ജു പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ് നടപടി എടുത്തതെന്ന് മകൾ ദേവിക ആരോപിച്ചു. പാർട്ടിക്ക് വേണ്ടി നിന്നിട്ട് ഇപ്പോൾ പുറത്താക്കി. ഇത് പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കിയെന്നും ദേവിക ആരോപിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *