ഉത്തർപ്രദേശിൽ 60 വയസ്സ് കഴിഞ്ഞ സന്ന്യാസിമാർക്ക് യോഗി സർക്കാരിന്റെ പെൻഷൻ

Loading...
  • 13
    Shares

ഉത്തർപ്രദേശിൽ 60 വയസ്സ് പിന്നിട്ട സന്ന്യാസിമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്ന് യോഗി ആദിത്യനാഥ് സർക്കാർ. അലഹബാദ് എന്ന് പേരിട്ടിരിക്കുന്ന പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേളക്കിടെയാണ് സന്ന്യാസിമാർക്കും പെൻഷൻ ഏർപ്പെടുത്തിക്കൊണ്ടുള്ള യോഗിയുടെ പ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹിന്ദു വോട്ടുകൾ ഏകീകരിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ

അറുപത് പിന്നിട്ട ഹിന്ദു സന്ന്യാസിമാർക്ക് വാർധക്യ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകാനാണ് സർക്കാർ തീരുമാനം. ഇതിനായി ജനുവരി 30 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ച് സന്ന്യാസിമാരെ പെൻഷൻ പദ്ധതിയിൽ ചേർക്കും. സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിട്ടുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *