പേരാമ്പ്രയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് എന്ന് സിപിഎം

  • 6
    Shares

പേരാമ്പ്രയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു. കല്ലോട് സ്വദേശി സിദ്ധാർഥിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 12 മണിയോടെ സിദ്ധാർഥിന്റെ വീടിന് നേർക്ക് ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷമാണ് അക്രമികൾ വെട്ടിപ്പരുക്കേൽപ്പിച്ചത്.

കെപി ശശികലക്ക് വേണ്ടി നടത്തിയ ഹർത്താൽ നടന്ന പ്രശ്‌നങ്ങളുടെ തുടർച്ചയായി മേഖലയിൽ സിപിഎം-ആർഎസ്എസ് സംഘർഷം നിലനിൽക്കുന്നുണ്ട്. ആർ എസ് എസുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറയുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *