കാസർകോട് ഇരട്ടക്കൊലപാതകം: അഞ്ച് പേർ കൂടി അറസ്റ്റിൽ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

Loading...
  • 63
    Shares

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടേതാണ് ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിൽ എത്താനിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങിയിര്കകുന്നത്.

ഐജി ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. അന്വേഷണ സംഘത്തിൽ മറ്റാരൊക്കെ വേണമെന്നത് ഐജിക്ക് തീരുമാനിക്കാം. അന്തർ സംസ്ഥാനതലത്തിലുള്ള അന്വേഷണം വേണമെന്നതിനാലാണ് ക്രൈംബ്രാഞ്ചിനെ കേസ് ഏൽപ്പിച്ചിരിക്കുന്നത്. നേരത്തെ കാസർകോട് ജില്ലാ പോലീസ് മേധാവിയായിരുന്ന ഡോ. എ ശ്രീനിവാസിനെ ക്രൈംബ്രാഞ്ചിലേക്ക് സർക്കാർ മാറ്റിയിരുന്നു.

കേസിലിന്ന് അഞ്ച് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കെ എം സുരേഷ്, കെ അനിൽകുമാർ, കുണ്ടംകുഴി സ്വദേശി അശ്വിൻ, കല്ലിയോട്ട് സ്വദേശികളായ ശ്രീരാഗ്, ഗിജിൻ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *