കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച റവന്യു മന്ത്രിക്കെതിരെ എൽ ഡി എഫ് കൺവീനർ; നല്ല സന്ദേശം നൽകാനുള്ള സന്ദർശനമല്ല

Loading...
  • 22
    Shares

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ച റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനെതിരെ വിമർശനവുമായി എൽഡിഎഫ് എ വിജയരാഘവൻ. എൽ ഡി എഫ് നേതാക്കൾ ഈയൊരു സാഹചര്യത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ പോകുന്നത് നല്ല സന്ദേശം നൽകാനെന്ന് കരുതുന്നില്ലെന്ന് എ വിജയരാഘവൻ പറഞ്ഞു. എന്നാൽ ജില്ലയിലെ മന്ത്രി എന്ന നിലയിൽ ചന്ദ്രശേഖരൻ സന്ദർശനം നടത്തിയതിൽ തെറ്റില്ലെന്നും വിജയരാഘവൻ പറഞ്ഞു

പെരിയയിലെ ഇരട്ടകൊലപാതകം ഒരു പ്രാദേശിക വിഷയം മാത്രമാണ്. അതിനെ അപലപിക്കുന്നു. അക്രമരാഷ്ട്രീയത്തെ എൽഡിഎഫ് അനുകൂലിക്കുന്നില്ല. സാഹചര്യങ്ങളെ ഗൗരവമായി കാണുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *