പെരിയ ഇരട്ടക്കൊലപാതകം: മുഖ്യപ്രതി പീതാംബരന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നൽകണമെന്ന് ചെന്നിത്തല

Loading...
  • 11
    Shares

പെരിയ ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതിയായ പീതാംബരന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാർട്ടി അറിയാതെ പീതാംബരൻ കൊലപാതകം നടത്തില്ലെന്ന് ഭാര്യ മഞ്ജു ഇന്ന് രാവിലെ പറഞ്ഞിരുന്നു

മഞ്ജുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കുടുംബത്തിന് നേരെ സിപിഎം ആക്രമണം ഉണ്ടാകാമെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *