പെരിയ ഇരട്ടക്കൊലപാതകം: ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന്റെ മൊഴിയെടുത്തു

പെരിയയില്‍ ഇരട്ടക്കൊലപാതക കേസില്‍ ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ മൊഴിയെടുത്തു. ഇരട്ടക്കൊലപാതകം നടന്ന പെരിയയില്‍ കെ കുഞ്ഞിരാമന്‍ കൊലവിളി പ്രസംഗം നടത്തിയതായി ആരോപണം കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ ആരോപണം ഉന്നയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎം ഓഫീസ് തകര്‍ത്തതിന് പിന്നാലെയാണ് പകരം വീട്ടുമെന്ന് കെ കുഞ്ഞിരാമന്‍ പ്രസംഗിച്ചത്.

ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്റെയും കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി പി പി മുസ്തഫയുടെയും മൊഴിയെടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ ഉദുമ എംഎല്‍എ ഇടപെടുന്നതായി നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *