പെരിയ ഇരട്ടക്കൊല: പാർട്ടിക്ക് പങ്കില്ലെന്ന് കോടിയേരി; പീതാംബരന്റെ ഭാര്യയുടെ പ്രതികരണം മനോവിഷമം കൊണ്ട്

Loading...
  • 39
    Shares

പെരിയ ഇരട്ടക്കൊലപാതക്തതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പീതാംബരന്റെ ഭാര്യയുടെ പ്രതികരണം മനോവിഷമം കൊണ്ടാണ്. ഭർത്താവ് കേസിൽപ്പെട്ട വിഷമത്തിലാകാം അവർ അങ്ങനെ പറഞ്ഞതെന്നും കോടിയേരി പറഞ്ഞു

പീതാംബരന് കൊലപാതകത്തിൽ പങ്കില്ലെന്നും മറ്റാർക്കോ വേണ്ടി കുറ്റമേറ്റെടുക്കുകയായിരുന്നുവെന്നും ഭാര്യ മഞ്ജു പറഞ്ഞിരുന്നു. പാർട്ടി പറഞ്ഞിട്ടാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് ഭാര്യയോട് ഭർത്താവ് പറഞ്ഞിട്ടുണ്ടാകാം. എന്നാൽ പാർട്ടിക്ക് അങ്ങനെയൊരു തീരുമാനമില്ല

ചെയ്യുന്ന ആൾ വിചാരിക്കുന്നത് താനാണ് പാർട്ടിയെന്നാണ്. പീതാംബരൻ കൊലക്കേസിൽ ഉൾപ്പെട്ടപ്പോൾ വീട്ടുകാർക്ക് വിഷമമായിട്ടുണ്ടാകും. അതിൽ നിന്നുണ്ടാകുന്ന അഭിപ്രായ പ്രകടനം എന്നല്ലാതെ അതിന് വലിയ പ്രാധാന്യം നൽകേണ്ടെന്നും കോടിയേരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *