പെരിയ ഇരട്ടക്കൊലപാതകം: ഷാർജയിലേക്ക് കടന്ന പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി

പെരിയ കല്യോട്ട് ഇരട്ട കൊലപാതക കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കേസിലെ എട്ടാം പ്രതിയായ സുബീഷിനെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന് കരുതുന്ന പ്രതിയാണ് സുബീഷ്

കൊലപാതകത്തിന് ശേഷം ഷാർജയിലേക്ക് കടന്ന സുബീഷിനെ വ്യാഴാഴ്ച രണ്ട് മണിയോടെ മംഗലാപുരം വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉദുമ ഏരിയ സെക്രട്ടറി കെ എം മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കോടതി ഇവർക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *