പെരിയ ഇരട്ടക്കൊല: തെളിവ് നശിപ്പിക്കാൻ ഏരിയ സെക്രട്ടറിയുടെ ഇടപെടലും; പീതാംബരന്റെ മൊഴി

Loading...
  • 13
    Shares

കാസർകോട് ഇരട്ടക്കൊലപാതകത്തിൽ തെളിവ് നശിപ്പിക്കാൻ പ്രാദേശിക സിപിഎം നേതാക്കളും ഇടപെട്ടിരുന്തനായി പ്രതികളുടെ മൊഴി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊന്നതിന് ശേഷം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠനെ ബന്ധപ്പെട്ടിരുന്നതായി മുഖ്യപ്രതി പീതാംബരൻ പറഞ്ഞു

ഏരിയ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് കൊല നടത്തുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചത്. അഭിഭാഷകരുമായി ബന്ധപ്പെടാനും ഏരിയാ നേതാക്കൾ നിർദേശിച്ചതായും പീതാംബരൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നു.

കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് പറയുമ്പോഴും പ്രതികൾ കൊല നടത്തിയതിന് ശേഷം പാർട്ടി നേതാക്കളെ ബന്ധപ്പെട്ടിരുന്നുവെന്നതാണ് ഇപ്പോൾ മനസ്സിലാകുന്നത്. അന്വേഷണം കൂടുതൽ നേതാക്കളിലേക്ക് നീക്കാൻ പോലീസ് തിരുമാനമെടുത്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *