പെരിയ ഇരട്ട കൊലപാതകം: ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി

  • 33
    Shares

പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസുകാരുടെ കൊലപാതകവുമായി കസ്റ്റഡിയിലെടുത്ത പെരിയ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനെ സിപിഎം പുറത്താക്കി. ഇയാളെ ഇന്നലെ രാത്രിയോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് പീതാംബരനെ പുറത്താക്കിയത്. പീതാംബരനെ പുറത്താക്കുമെന്ന് ഉദുമ എംഎൽഎ കുഞ്ഞിരാമനും നേരത്തെ പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *