പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വാട്‌സാപ്പ്, ടിക് ടോക് സ്റ്റാറ്റസ് വടിവാൾ ഡാൻസ്

  • 59
    Shares

കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ പ്രതികളുടെ വാട്‌സാപ്പ്, ടിക് ടോക് സ്റ്റാറ്റസുകൾ പുറത്ത്. സി ജെ സജി, ഗിജിൻ എന്നിവരുടെ വീഡിയോ ആണ് പുറത്തായത്. വടിവാളുമായി പാട്ടിനൊത്ത് ചലിക്കുന്ന വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപത്ത് പ്രവർത്തിക്കുന്ന എച്ചിലടുക്കത്തെ സജിയുടെ കടിൽ നിന്നും വടിവാളുമായി സജി പുറത്തേക്ക് വരുന്നതും അത് ഗിജിന് എറിഞ്ഞ് കൊടുക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *