പെരിയ ഇരട്ടക്കൊലപാതകം നടന്നത് സിപിഎമ്മിന്റെ അറിവോടെ; പിന്തുണ നൽകിയത് കെ കുഞ്ഞിരാമൻ എംഎൽഎയെന്നും ശരതിന്റെ പിതാവ്

  • 7
    Shares

പെരിയ ഇരട്ടക്കൊലപാതകങ്ങളിൽ സിപിഎമ്മിന് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യൻ. പീതാംബരൻ തന്നെയാണ് പ്രതി. ലോക്കൽ കമ്മിറ്റി അംഗമായ ഇയാൾ പാർട്ടി അറിയാതെ ഒന്നും ചെയ്യില്ല. പ്രാദേശി പ്രശ്‌നത്തിന്റെ പേരിൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ പലതവണ വധഭീഷണി മുഴക്കിയിരുന്നു. എംഎൽഎയാണ് അക്രമത്തിന് പിന്തുണ നൽകിയതെന്ന് ശരത്‌ലാലിന്റെ പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു

കൊല വ്യക്തിവൈരാഗ്യത്തെ തുടർന്നാണെന്നാണ് പീതാംബരൻ പോലീസിന് നൽകിയ മൊഴി. അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *