പെരുമ്പാവൂരിലെ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചു; വിഷപ്പുക ഉയരുന്നു, തീ അണക്കാനുള്ള ശ്രമം തുടരുന്നു

Loading...
  • 6
    Shares

പെരുമ്പാവൂരിലുള്ള പ്ലാസ്റ്റിക് ഫാക്ടറിയിൽ തീപിടിത്തം. രാവിലെ ആറ് മണിയോടെയാണ് ഫാക്ടറിക്ക് തീപിടിച്ചത്. തീ അണക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. ആറ് യൂനിറ്റ് അഗ്നിശമനാ സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്.

ആളപായമുള്ളതായി വിവരമില്ല. പഴയ പ്ലാസ്റ്റിക് ഉപയോഗിച്ച് ഉത്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിക്കാണ് തീ പിടിച്ചത്. വലിയ തോതിൽ വിഷപ്പുക ഉയരുന്നതിനാൽ സമീപ പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കുകയാണ്. ജനവാസ കേന്ദ്രത്തിന് അരികിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *