പീരുമേട് കസ്റ്റഡി മരണം: എസ് ഐ അടക്കം രണ്ട് പോലീസുകാർ അറസ്റ്റിൽ; എസ് ഐ അറസ്റ്റിന് പിന്നാലെ കുഴഞ്ഞുവീണു

പീരുമേട് കസ്റ്റഡി മരണക്കേസിൽ രണ്ട് പോലീസുകാർ അറസ്റ്റിൽ. നെടുങ്കണ്ടം എസ് ഐ സാബു, പോലീസുകാരൻ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട രാജ്കുമാറിനെ ഇരുവരും അതിക്രൂരമായി മർദിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അറസ്റ്റ് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ എസ് ഐ സാബുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ രാജ്കുമാർ കസ്റ്റഡി മർദനത്തെ തുടർന്നാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *