പെരുന്തേനരുവി ഡാം ഷട്ടർ തുറന്നുവിട്ട സംഭവം: പ്രതി അറസ്റ്റിൽ

  • 15
    Shares

പത്തനംതിട്ട പെരുന്തേനരുവിയിലെ അണക്കെട്ടിന്റെ ഷട്ടർ തുറന്നുവിട്ട സംഭവത്തിൽ പ്രതി പിടിയിൽ. വെച്ചുച്ചിറ സ്വദേശി സുനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 13 രാത്രിയിലാണ് ഡാമിന്റെ ഷട്ടർ സുനു തുറന്നുവിട്ടത്.

ഡാമിനടുത്തുള്ള കടത്തിനുപയോഗിക്കുന്ന കെട്ടുവള്ളത്തിനും തീയിട്ടിരുന്നു. അണക്കെട്ട് തുറന്ന് 20 മിനിറ്റോളം അണക്കെട്ടിൽ നിന്ന് വെള്ളം അതിശക്തമായി പുറത്തേക്കൊഴുകി. കെ എസ് ഇ ബി ജീവനക്കാരെത്തിയാണ് ഒടുവിൽ ഷട്ടർ അടച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *