ഗാർഹിക സിലിണ്ടറിന് 30 രൂപ വർധിപ്പിച്ചു; സംസ്ഥാനത്ത് പെട്രോൾ വില 82 കടന്നു

Loading...
  • 16
    Shares

പാചകവാതക വിലയിൽ വീണ്ടും വർധനവ് വരുത്തി കേന്ദ്രസർക്കാർ. ഗാർഹിക സിലിണ്ടറിന് 30 രൂപ വർധിപ്പിച്ചു. ഇതോടെ സിലിണ്ടർ വില 812.50 രൂപയായി. സബ്‌സിഡി ഉള്ള സിലിണ്ടറിന് ഒരു രൂപയായി വർധിപ്പിച്ചു. സബ്‌സിഡി തുക 279ൽ നിന്ന് 308 രൂപയായി ഉയർത്തി. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 47 രൂപ വർധിപ്പിച്ചു. സിലിണ്ടറിന് 1410 രൂപയായി.

അതേസമയം സംസ്ഥാനത്ത് ഇന്ധനവില അനിയന്ത്രിതമായി വർധിക്കുകയാണ്. പെട്രോൾ വില 82 കടന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 82.04 രൂപയും ഡീസലിന് 75.53 രൂപയുമാണ്. ഇന്ന് പെട്രോൾ ലിറ്ററിന് 18 പൈസയും ഡീസലിന് 24 പൈസയുമാണ് വർധിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *