തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധനവില വീണ്ടും കുതിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇന്ധനവില വർധിപ്പിച്ച് എണ്ണ കമ്പനികൾ. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഡീസലിനും പെട്രോളിനും 27 പൈസയും 13 പൈസയുമാണ് കൂട്ടിയത്.

മേയ് 19ന് അവസാന ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം അഞ്ച് ദിവസത്തിനിടെ ഡീസലിന് ലിറ്ററിന് 52 പൈസയും പെട്രോളിന് 38 പൈസയും വർധിപ്പിച്ചു

പെട്രോൾ ലിറ്ററിന് തിരുവനന്തപുരത്ത് 74.60 രൂപയും ഡീസലിന് 71.37 രൂപയുമാണ്. മേയ് 20 മുതലാണ് ഇന്ധനവില കൂടാൻ തുടങ്ങിയത്. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറയുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *