പെട്രോൾ ഡീസൽ വില വർധിച്ചു: കേരളത്തിൽ പെട്രോൾ ലിറ്ററിന് രണ്ടര രൂപയുടെ വർധന

കേന്ദ്ര ബജറ്റിന് പിന്നാലെ പെട്രോൾ, ഡീസൽ വില വർധിച്ചു. രണ്ട് രൂപ കേന്ദ്ര എക്‌സൈസ് തീരുവക്ക് ആനുപാതികമായി സംസ്ഥാന സർക്കാരിന്റെയും എക്‌സൈസ് തീരുവ വർധിച്ചതോടെ കേരളത്തിൽ പെട്രോൾ ലിറ്ററിന് 2 രൂപ 50 പൈസ വർധിച്ചു. ഡീസലിന് രണ്ട് രൂപ 47 പൈസയാണ് വർധിച്ചത്.

കൊച്ചിയിൽ പെട്രോളിന് ലിറ്റർ 74. 80 രൂപയും ഡീസലിന് 70.31 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ 75 രൂപ 9 പൈസയും ഡീസൽ 70 രൂപ 31 പൈസയും വർധിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *