എട്ട് ദിവസത്തിനിടെ വർധിച്ചത് രണ്ട് രൂപയിലധികം; ഇന്ധനവില ഉയരുന്നു

രാജ്യത്ത് ഇന്ധനവില വീണ്ടുമുയർന്നു. പെട്രോൾ ലിറ്ററിന് ഇന്ന് 23 പൈസയും ഡീസസിന് 15 പൈസയും വർധിച്ചു. തുടർച്ചയായ എട്ടാം ദിവസമാണ് വില വർധനവ്. എട്ട് ദിവസത്തിനിടെ പെട്രോളിന് 2 രൂപ 12 പൈസയും ഡീസലിന് ഒരു രൂപ 66 പൈസയുമാണ് വർധിച്ചത്.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 77.57 രൂപയും ഡീസലിന് 72.18 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 76.22 രൂപയും ഡീസലിന് 70.81 രൂപയുമാണ്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 76.55 രൂപയും ഡീസൽ ലിറ്ററിന് 71.14 രൂപയുമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *