കയറി കയറി ഇതെങ്ങോട്ട്; ഇന്ധനവിലയിൽ ഇന്നും വർധനവ്

Loading...
  • 7
    Shares

ഇന്ധനവിലയിൽ ഇന്നും വർധനവ് പെട്രോൾ ലിറ്ററിന് 49 പൈസയും ഡീസൽ ലിറ്ററിന് 55 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 83.30 രൂപയായി ഉയർന്നു. ഡീസലിന് 77.18 രൂപയായി

കോഴിക്കോട് പെട്രോൾ 82.22 രൂപയും ഡീസൽ 76.19 രൂപയുമാണ്. കൊച്ചിയിൽ 81.96 രൂപ പെട്രോളിനും ഡീസലിന് 75.93 രൂപയുമാണ്.

ഡൽഹിയിൽ പെട്രോൾ വില 79.99 ലെത്തി. ഡീസലിന് 72.07 രൂപയായി. മുംബൈയിൽ പെട്രോൾ ലിറ്ററിന് 87.39 രൂപയും ഡീസൽ ലിറ്ററിന് 76.51 രൂപയുമായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *