ഭാരത് ബന്ദ് ദിനത്തിലും ഇന്ധന വില ഒരു ദാക്ഷിണ്യവുമില്ലാതെ വർധിച്ചു

Loading...
  • 15
    Shares

നരേന്ദ്രമോദി പ്രധാനമന്ത്രിയായ രാജ്യത്ത് ഇന്ധനവില യാതൊരു ദാക്ഷിണ്യവുമില്ലാതെ കുതിച്ചുകയറുന്നു. കഴിഞ്ഞ ഇരുപത് ദിവസമായി ഇന്ധനവില വർധിച്ചു കൊണ്ടിരിക്കുകയാണ്. വിലവർധനവിനെതിരെ രാജ്യവ്യാപക ബന്ദ് നടക്കുന്ന തിങ്കളാഴ്ചയും വില വർധിച്ചിട്ടുണ്ട്

തിരുവനന്തപുരത്ത് പെട്രോളിന് 84.05 രൂപയും ഡീസലിന് 77.99 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 82.72 രൂപയായി. കോഴിക്കോട് പെട്രോളിന് 82.97 രൂപയും ഡീസലിന് 77 രൂപയുമായി. മുംബൈയിൽ പെട്രോൾ വില 88.12 രൂപയിലെത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *