ഇന്ധനവിലയിലെ കേന്ദ്ര കളികൾ തുടരുന്നു; പെട്രോളിനും ഡീസലിനും വില ഇന്നും വർധിച്ചു

  • 20
    Shares

രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിന് 12 പൈസയും ഡീസലിന് 28 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഡീസൽ വില വീണ്ടും 80 രൂപ കടന്നു.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 85.93 രൂപയും ഡീസലിന് 80.25 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 84. 50 രൂപയും ഡീസലിന് 78.91 രൂപയുമായി. കോഴിക്കോട് പെട്രോളിന് 84.75 രൂപയും ഡീസൽ 79.19 രൂപയുമായി

Leave a Reply

Your email address will not be published. Required fields are marked *