കുതിച്ചുയർന്ന് പെട്രോൾ വില; പത്ത് ദിവസത്തിനിടെ രണ്ടര രൂപ വർധിച്ച് ലിറ്ററിന് 74 ആയി

  • 13
    Shares

രാജ്യത്ത് ഇന്ധനവില വീണ്ടുമുയർന്നു. പെട്രോൾ ലിറ്ററിന് ഇന്ന് 23 പൈസയും ഡീസലിന് 29 പൈസയും വർധിച്ചു. കഴിഞ്ഞ പത്ത് ദിവസങ്ങളിലായി രണ്ടര രൂപയാണ് പെട്രോളിന് വർധിച്ചത്. ഡീസലിന് മൂന്ന് രൂപ 37 പൈസയുടെയും വർധനവുണ്ടായി.

പെട്രോൾ വില രാജ്യത്ത് വീണ്ടും 74 രൂപ കടന്നു. സംസ്ഥാനത്ത് കൊച്ചിയിൽ പെട്രോളിന് 72.90 പൈസയാണ്. ഡീസലിന് 69.3 പൈസയായും ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 74.2 രൂപയും ഡീസലിന് 70. 36 രൂപയുമായി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *