സംസ്ഥാനത്ത് ഡീസലിന് 8 പൈസ കുറഞ്ഞു; പെട്രോളിന് 20 പൈസയുടെയും കുറവ്

  • 18
    Shares

സംസ്ഥാനത്തെ ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 20 പൈസയും ഡീസലിന് 8 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപ 50 പൈസയും ഡീസലിന് 77.73 രൂപയുമായി.

കൊച്ചിയിൽ പെട്രോളിന് 81.50 രൂപയും ഡീസലിന് 77.73 രൂപയുമായി കോഴിക്കോട് പെട്രോളിന് 81.75 രൂപയും ഡീസലിന് 77.99 രൂപയുമായി


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *