നിങ്ങളുടെ തട്ടിപ്പ് ഞങ്ങൾക്ക് മനസ്സിലാകും; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ധനവില കുറച്ച നടപടിയെ വിമർശിച്ച് എംബി രാജേഷ്

  • 15
    Shares

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ധനവില കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പരിഹസിച്ച് എംബി രാജേഷ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അതുകൊണ്ട് അവർ തന്നെ വില കുറയ്ക്കുന്നു. നിങ്ങളുടെ ഈ തട്ടിപ്പ് മനസ്സിലാകാത്തവരാണോ ജനങ്ങൾ എന്ന് കരുതുന്നുണ്ടോയെന്നായിരുന്നു രാജേഷിന്റെ ചോദ്യം

കേന്ദ്രത്തിന് ആവശ്യമുള്ളപ്പോൾ വില കുറയ്ക്കാൻ കമ്പനികളോട് പറയുകയും അവർ അനുസരിക്കുകയും ചെയ്യുന്നു. അപ്പോൾ വേണമെങ്കിൽ വില കുറയ്ക്കാൻ കേന്ദ്രത്തിനാകും. ഇത്രയും കാലം ജനങ്ങളെ പിഴിഞ്ഞതിന് എന്ത് വിശദീകരണമാണ് നിങ്ങൾക്ക് നൽകാനുള്ളതെന്നും എം ബി രാജേഷ് ചോദിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *