മാസങ്ങൾക്ക് ശേഷം പെട്രോൾ വില 80 രൂപയിൽ താഴെ എത്തി

  • 70
    Shares

എണ്ണവിലയിൽ കുറവ്. ഏപ്രിലിന് ശേഷം രാജ്യാന്തര വിപണിയിൽ ആദ്യമായി എണ്ണവില ബാരലിന് 70 രൂപയിൽ താഴെയെത്തി. സംസ്ഥാനത്ത ഇന്ധനവിലയും കുറവ് വന്നിട്ടുണ്ട്

കൊച്ചിയിൽ പെട്രോൾ വില ഇന്ന് 79.89 രൂപയായി. തുടർച്ചയായ 25ാം ദിവസമാണ് എണ്ണവില കുറയുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 81ന് മുകളിലാണ്‌

Leave a Reply

Your email address will not be published. Required fields are marked *