ഇന്ധനനികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്; കൂട്ടിയ തുക മുഴുവൻ കേന്ദ്രം കുറയ്ക്കട്ടെ

Loading...
  • 5
    Shares

സംസ്ഥാന സർക്കാരുകൾ പെട്രോൾ ഡീസൽ നികുതി കുറയ്ക്കണമെന്ന കേന്ദ്രസർക്കാർ ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്. പെട്രോളിന് ഒമ്പത് രൂപയോളം നികുതി കൂട്ടിയ ശേഷമാണ് ഒന്നര രൂപ കേന്ദ്രസർക്കാർ കുറച്ചത്. ഡീസലിനാകട്ടെ 14 രൂപയാണ് കേന്ദ്രം നികുതി വർധിപ്പിച്ചത്. കൂട്ടിയ നികുതി മൊത്തം കേന്ദ്രം കുറച്ചാൽ സംസ്ഥാനം നികുതി കുറയ്ക്കുന്ന കാര്യം ആലോചിക്കാമെന്നും തോമസ് ഐസക് പറഞ്ഞു

ഇപ്പോഴത്തെ കേന്ദ്ര നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണെന്നും തോമസ് ഐസക് ആരോപിച്ചു. ഒന്നര രൂപയാണ് ഇന്ന് കേന്ദ്രം പെട്രോൾ, ഡീസൽ നികുതി ഇനത്തിൽ കുറച്ചത്. ഇതിന് പുറമെ പെട്രോൾ കമ്പനികളോടും ഒരു രൂപ കുറയ്ക്കാൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുകളും നികുതി കുറയ്ക്കണമെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. മഹാരാഷ്ട്രയും ഗുജറാത്തും മധ്യപ്രദേശും ഡീസൽ പെട്രോൾ നികുതി ഇനത്തിൽ രണ്ടര രൂപ കുറച്ചിട്ടുണ്ട്




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *