പെട്രോളിന് 40 പൈസയും ഡീസലിന് 13 പൈസയും കുറഞ്ഞു

  • 5
    Shares

ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് 40 പൈസയും ഡീസലിന് 13 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇന്ധന വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു

തിരുവനന്തപുരത്ത് പെട്രോളിന് ഇന്ന് ലിറ്ററിന് 85.33 രൂപയും ഡീസലിന് 80.64 രൂപയുമാണ്. കൊച്ചിയിൽ പെട്രോൾ 83. 85 രൂപയും ഡീസലിന് 79.11 രൂപയുമായി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *