ഇന്ധനവിലയിൽ കുറവ്: പെട്രോളിന് മാത്രം നവംബർ മാസത്തിൽ കുറഞ്ഞത് അഞ്ച് രൂപ

  • 109
    Shares

നവംബർ മാസത്തിൽ മാത്രം സംസ്ഥാനത്ത് പെട്രോളിന് അഞ്ച് രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഡീസലിന് 4.70 രൂപയുടെ കുറവും രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ക്രൂഡ് ഓയിൽ വിലയിടിവാണ് പെട്രോൾ, ഡീസൽ വില കുറവിന് കാരണമാകുന്നത്

തിരുവനന്തപുരത്ത് പെട്രോളിന് ഇന്ന് 77.76 രൂപയാണ് ലിറ്ററിന് വില. ഡീസലിന് 74. 35 രുപയായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 76.32 രൂപയും ഡീസലിന് 73 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 76. 57 രൂപയും ഡീസലിന് 73.26 രൂപയുമായി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *