ഇന്ധനവില മുന്നോട്ടുതന്നെ; പെട്രോളിന് ഇന്ന് 32 പൈസയുടെ വർധനവ്

  • 11
    Shares

സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിന് മാത്രം 32 പൈസയുടെ വർധനവാണ് ഇന്നുണ്ടായത്. കൊച്ചി നഗരത്തിൽ പെട്രോൾ വില 81.19 രൂപയായി. ഡീസൽ വില 75 രൂപക്ക് മുകളിലാണ്. നഗരത്തിന് പുറത്ത് ഡീസൽ വില 76 രൂപ പിന്നിട്ടു. പെട്രോളിന് 82 രൂപയും കടന്നു.

തിരുവനന്തപുരത്ത് പെട്രോൾ വില 82.28 രൂപയാണ്. തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് പെട്രോൾ ലിറ്ററിന് 83 രൂപ കടന്നു. ഡീസലിന് നഗരത്തിൽ 76.06 രൂപയായി. കോഴിക്കോട് പെട്രോളിന് ലിറ്റർ 82 രൂപയായി. 75.78 രൂപയാണ് ഡീസൽ വി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *