കുപ്പിയിൽ പെട്രോൾ വാങ്ങാൻ പോലീസ് അനുമതി വേണോ; ഉത്തരവിന്റെ വാസ്തവം ഇതാണ്

Loading...
  • 17
    Shares

കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ ചർച്ച ചെയ്ത വാർത്തയാണ് കുപ്പിയിൽ പെട്രോൾ വാങ്ങാൻ പോലീസിന്റെ സമ്മതം വേണമെന്നത്. സമൂഹ മാധ്യമങ്ങളിലടക്കം ചൂടുള്ള ചർച്ചയും ഇത് വഴിവെച്ചു. എന്നാൽ ഇത്തരമൊരു ഉത്തരവ് പോലീസ് നൽകിയിട്ടില്ല എന്നാണ് ഇപ്പോഴറിയുന്നത്.

സംസ്ഥാന പോലീസ് മേധാവിയോ, ആഭ്യന്തര വകുപ്പോ ഇത്തരമൊരു നിർദേശം നൽകിയിട്ടില്ല. തെറ്റായ വാർത്തയാണ് പ്രചരിക്കുന്നതെന്നും ഇങ്ങനെയൊരു ഉത്തരവ് നൽകിയിട്ടില്ലെന്നും സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിൽ നിന്നും അറിഞ്ഞതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് മലയാളം റിപ്പോർട്ട് ചെയ്യുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *