പയിമ്പ്രയിൽ പിക്കപ് വാൻ മറിഞ്ഞു വിദ്യാർഥികൾക്കും ഡ്രൈവർക്കും പരുക്ക്; ഒരു വിദ്യാർഥിനിയുടെ നില ഗുരുതരം

കോഴിക്കോട് പയിമ്പ്രയിൽ പിക്കപ് വാൻ വയലിലേക്ക് മറിഞ്ഞ് സ്‌കൂൾ വിദ്യാർഥികൾക്ക് പരുക്കേറ്റു. പയിമ്പ്ര സ്‌കൂളിന് സമീപത്താണ് അപകടം നടന്നത്. നാല് വിദ്യാർഥിനികൾക്കും ഡ്രൈവർക്കും പരുക്കേറ്റു

ഒരു വിദ്യാർഥിനിയുടെ നില ഗുരുതരമാണ്. റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് വാൻ മറിയുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *