പിലാത്തറയിലെ കള്ളവോട്ട്: മൂന്ന് പേർക്കെതിരെ ആൾമാറാട്ടത്തിന് ക്രിമിനൽ കേസ്

കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ പിലാത്തറയിൽ കള്ളവോട്ട് നടന്ന സംഭവത്തിൽ മൂന്ന് പേർക്കെതിരെ ആൾമാറാട്ടത്തിന് ക്രിമിനൽ കേസ്. എം വി സലീന, കെ പി സുമയ്യ, പത്മിനി എന്നിവർക്കെതിരെയാണ് കേസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദേശപ്രകാരമാണ് കേസ്

19ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നതായും ഇതിന് തെളിവുകളുണ്ടെന്നും ടിക്കാറാം മീണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *