മോദിക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി; അർഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായും പിണറായി

തെരഞ്ഞെടുപ്പ് വിജയത്തിൽ നരേന്ദ്രമോദിക്ക് അഭിനന്ദനം അറിയിച്ച് പിണറായി വിജയൻ. മോദിയെയും സഹപ്രവർത്തകരെയും അഭിനന്ദനം അറിയിക്കുന്നു. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഉത്തര താത്പര്യത്തിന് വേണ്ടി അർഥവത്തായ സഹകരണം പ്രതീക്ഷിക്കുന്നതായും അഭിനന്ദന കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *