പിണറായി സർക്കാരിന് ദൈവകോപം കിട്ടും; ശബരിമലക്ക് ശേഷം ശിവഗിരി തകർക്കാനാണ് ശ്രമിക്കുന്നതെന്നും പി കെ കൃഷ്ണദാസ്

  • 16
    Shares

ശബരിമലയ്ക്ക് ശേഷം പിണറായി വിജയൻ ശിവഗിരിയെ തകർക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. പിന്നീട് മറ്റ് ക്ഷേത്രങ്ങളും മുസ്ലിം ക്രൈസ്തവ ആരാധനാലയങ്ങളും തകർക്കാനാണ് ലക്ഷ്യമിടുന്നത്. ഹിന്ദുവിന്റെയും മുസ്ലീമിന്റെയും ക്രിസ്ത്യാനിയുടെയും ആരാധനാലയങ്ങൾ തകർക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിന് ദൈവകോപം കിട്ടുമെന്നും ബിജെപി നേതാവ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *