അമിത് ഷായ്ക്ക് വയനാടിന്റെ ചരിത്രം അറിയില്ല; സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്താലെ ആർ എസ് എസിന് ചരിത്രം മനസ്സിലാകു: പിണറായി വിജയൻ

Loading...
  • 180
    Shares

രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോയെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനെതിരായ അമിത് ഷായുടെ പരാമർശം വർഗീയ വിഷം തുപ്പുന്നതാണ്

വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ല. സ്വാതന്ത്രസമരത്തിൽ പങ്കെടുത്താലെ ആർ എസ് എസുകാർക്ക് ചരിത്രം മനസ്സിലാകു. എല്ലാം വർഗീയമായി കാണുന്നതാണ് ആർ എസ് എസിന്റെ രീതിയെന്നും പിണറായി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *