പോലീസ് കമ്മീഷണറേറ്റ് ധൃതി പിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

പോലീസ് കമ്മീഷണറേറ്റ് ധൃതി പിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ തീരുമാനം അംഗീകരിച്ചെങ്കിലും നടപ്പാക്കുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. സമവായ ചർച്ചക്ക് സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വി ടി ബൽറാം എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി

യുഡിഎഫ് കാലത്താണ് പോലീസ് കമ്മീഷണറേറ്റ് രൂപീകരിക്കുകയെന്ന തീരുമാനമെടുത്തത്. തുടർ നടപടികൾ മാത്രമാണ് ചർച്ച ചെയ്തതെന്ന് മുഖ്യമന്ത്രി അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *