സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയാൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

  • 19
    Shares

സ്ത്രീകൾക്കെതിരെ പൊതുവേദികളിലും ചാനൽ ചർച്ചകളിലുമൊക്കെ മോശം പരാമർശം നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനുവച്ചപുരം കോളജിലെ അധ്യാപികമാർക്കെതിരെ മോശം പരാമർശം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തതായി സഭയിൽ വീണ ജോർജിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *