മന്ത്രിയുടെ പേരിൽ പണപ്പിരിവ് വരെ നടന്നു; യുഡിഎഫ് കാലത്ത് പൊതുമരാമത്ത് വകുപ്പിൽ വൻ അഴിമതി; വിജിലൻസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി

Loading...

്‌യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പിൽ നടന്നത് വൻ അഴിമതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിക്കും സെക്രട്ടറിക്കുമെന്ന പേരിൽ ഡിവിഷനുകളിൽ പണപ്പിരിവ് നടന്നതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 2015 ൽ വിജിലൻസ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഉദ്ധരിച്ചാണ് മുഖ്യമന്ത്രിയുടെ പരാമർശം

എസ്റ്റിമേറ്റ് വർധിപ്പിച്ചു, സാധനങ്ങൾ മറിച്ചുവിട്ടു, ബിൽ തുക പെരുപ്പിച്ചും വൻ അഴിമതിയാണ് പൊതുമരാമത്ത് വകുപ്പിൽ നടന്നത്. വിജിലൻസ് റിപ്പോർട്ട് അവഗണിച്ചതിന്റെ ഫലമാണ് പാലാരിവട്ടം പാലത്തിനുണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചാലും രക്ഷപ്പെടാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി ഡബ്ല്യു ഡി ടാർ ഉൾപ്പെടെയുള്ള നിർമാണ വസ്തുക്കൾ മറിച്ചുവിറ്റു. പോസ്റ്റിംഗിനും ഉദ്യോഗസ്ഥ മാറ്റത്തിനും കൈക്കൂലി വാങ്ങിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *