രാജ്യത്ത് മോദിപ്പേടിയുണ്ട്; സംസ്ഥാനത്ത് പിണറായിപ്പേടിയില്ലെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ കൂട്ട അറസ്റ്റ് നടക്കുന്ന സ്ഥിതിയാണെന്ന പ്രതിപക്ഷ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് മോദിപ്പേടി ഉള്ള പോലെ കേരളത്തിൽ പിണറായിപ്പേടി ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യുപിയിൽ യോഗി ആദിത്യനാഥിനെ വിമർശിച്ച മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു. എന്നാൽ ഇവിടെ ആ സ്ഥിതിയില്ല. പേടിയുടെ അന്തരീക്ഷം കേരളത്തിലില്ലെന്നും പിണറായി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *