ബിജെപി സമരം അവസാനിപ്പിച്ചത് നന്നായി; ഇനി കേസ് അവസാനിപ്പിക്കണമെന്ന് പറഞ്ഞ് സമരം നടത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് മുഖ്യമന്ത്രി

  • 15
    Shares

രിമല വിഷയത്തിൽ ബിജെപി സമരം അവസാനിപ്പിച്ചുവെന്ന് അറിയുന്നത് നല്ല കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മതനിരപേക്ഷതയിൽ ബിജെപിക്ക് ബോധോദയമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി നേതാക്കൾക്കെതിരായ കേസുകൾ സർക്കാർ നിലപാടുകൾ കൊണ്ട് ഉണ്ടായതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയിട്ട് വലിയ കാര്യമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *